ഹരിപ്പാട് പ്രകൃതി ജൈവാങ്കണത്തിൽ ടി കെ എം എം , ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, എം എസ് എം കോളേജ് എന്നീ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി ANHS (Alappuzha Natural History Society) സംഘടിപ്പിച്ച പ്രോഗ്രാം (15/9/2025) പങ്കെടുത്ത ഏവർക്കും ഒരു പുതിയ അനുഭവം ആയിരുന്നു. ഈ വർഷത്തെ വനമിത്ര കർഷക തിലകം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്കുടമയായ ശ്രീമതി വാണിയുടെയും ശ്രീ. വിജിത്തിന്റെയും കൃഷി-പരിസ്ഥിതി മേഖലകളിലെ ഇടപെടീലുകളും അതിന്റെ ഫലങ്ങളും നേരിട്ട് മനസിലാക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. ഭൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ കോളേജിൽ നിന്നും 8 വിദ്യാർഥികളും 2 അധ്യാപകരും ഈ പ്രോഗ്രാമിൽ പങ്കെടുത്തു
BHOOMITHRASENA CLUB WORKSHOP ON MUSHROOM FARMING