2020 അദ്ധ്യയന വർഷം മുതൽ 2023 അദ്ധ്യയന കായംകുളം എം.എസ്.എം കോളേജിൽ പഠിച്ചിരുന്ന വർഷം വരെ ഫീസാനുകൂല്യം ലഭിച്ച OBC, KPCR, OEC വിഭാഗത്തിൽപ്പെട്ട UG/PG വിദ്യാർത്ഥികളുടെ യൂണിവേഴ്സിറ്റിയിലടച്ച സ്പെഷ്യൽ ഫീസും, ട്യൂഷൻ ഫീസും ഇ-ഗ്രാൻ്റ്സ് സെക്ഷനിൽ അനുവദിച്ച് വന്നിട്ടുണ്ട്.
Anti-Ragging Day Competitions (Essay Writing & Poster Making) at MSM College.Interested students must submit their names by August 14. Contact Smt. Anu K (Convenor, Anti Ragging Cell)