കേരള സർക്കാർ എക്സൈസ് വകുപ്പിൻ്റെ ‘വിമുക്തി’ ബോധവത്കരണ മിഷൻ്റെ ഭാഗമായി MSM കോളേജിലെ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ പങ്കാളിത്തത്തിൽ കോളേജിലെ ബോധവത്കരണ പരിപാടികൾ, Excise preventive officer Sri Praveen P, കൈപ്പുസ്തകങ്ങളും ലഘുലേഖകളും കോളേജ് പ്രിൻസിപ്പലിന് കൈമാറിക്കൊണ്ട് തുടക്കം കുറിച്ചു.