MSM College Tug of War player Abhirami Got Gold in National Championship
Ranked 42 in KIRF 2024
First Rank : Department of Arabic
Social Justice Department, Alappuzha ജില്ലയുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനചാരണത്തോട് അനുബന്ധിച്ചു ഭിന്നശേഷി അവകാശ നിയമവും പദ്ധതികളും എന്ന വിഷയത്തിൽ quiz മത്സരം 2/12/2024 nu MSM കോളേജിൽ വെച്ച് നടത്തി .11 ടീമുകൾ പങ്കെടുത്തു.ഒന്നാം സമ്മാനം നേടിയത് 5 th Semester Political Science വിദ്യാർഥിനികളായ Nanda Anand and Ammu Suresh. Ist prize MLA – Trophy 5/12 / 2024 നു പുന്നപ്ര യിൽ വെച്ച് സാമൂഹ്യനീതി വകുപ്പ് നടത്തുന്ന ചടങ്ങിൽ നൽകുന്നതായിരിക്കും
The first prize winners of the MLA Trophy Quiz Competition conducted on 2nd December @ MSM College Kayamkulam, were awarded trophy by Hon. MLA H. Salam at a Ceremony organized […]